App Logo

No.1 PSC Learning App

1M+ Downloads
പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം ?

Aകരൾ വീക്കം

Bഎംഫിസീമ

Cഹെപ്പട്ടൈറ്റിസ്

Dഡിഫ്ത്തീരിയ

Answer:

B. എംഫിസീമ

Read Explanation:

പുകവലി കാരണം ധമനികളുടെ ഇലാസ്തികത നഷ്ടപ്പെടും.


Related Questions:

വൈറസ് രോഗങ്ങളുടെ ഗ്രൂപ്പ് തിരഞ്ഞെടുക്കുക.
എയ്‌ഡ്‌സ്‌ രോഗം ശരീരത്തെ ബാധിക്കുന്നതെങ്ങനെ ?
ശ്വാസകോശ ക്യാൻസറിന്റെ പ്രധാന കാരണം :
ഹൈപ്പറ്റൈറ്റിസ് ഏത് അവയവത്തെ ബാധിക്കുന്നു ?
കുരുമുളകിൻറെ ദ്രുതവാട്ടം പരത്തുന്ന രോഗാണുക്കൾ ഏത് ?