App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ജന്തുക്കളുമായുള്ള സമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗമാണ് ആന്ത്രാക്സ്.

2.ഈ രോഗത്തിന് കാരണമായ സൂക്ഷ്മജീവി ഫംഗസ് ആണ്

Aഒന്ന് മാത്രം ശരി

Bരണ്ടു മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

A. ഒന്ന് മാത്രം ശരി

Read Explanation:

ഈ രോഗത്തിന് കാരണമായ സൂക്ഷ്മജീവി ബാക്ടീരിയ ആണ്.


Related Questions:

ലോക പ്രമേഹ ദിനമായി ആചരിക്കപ്പെടുന്നത് ?
കുരുമുളകിൻറെ ദ്രുതവാട്ടം പരത്തുന്ന രോഗാണുക്കൾ ഏത് ?
പക്ഷാഘാതം ബാധിക്കുന്ന അവയവം ഏത് ?

രോഗങ്ങളെയും രോഗകാരികളെയും കുറിച്ച് ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.എലിപ്പനി ഒരു വൈറസ് രോഗമാണ്

2.നിപ്പ ഒരു വൈറസ് രോഗമാണ്.

3.അത്‍ലറ്റ്സ് ഫൂട്ട് എന്ന് രോഗമുണ്ടാക്കുന്നത് പ്രോട്ടോസോവയാണ്.

4.മലമ്പനി ഉണ്ടാക്കുന്നത് ഫംഗസ് ആണ്.

നെൽചെടിയിലെ ബ്ലൈറ്റ് രോഗം പരത്തുന്ന രോഗാണുക്കൾ ഏത് ?