App Logo

No.1 PSC Learning App

1M+ Downloads
പുതിയതായി രൂപീകരിക്കുന്ന കേരളത്തിൻ്റെ ഔദ്യോഗിക പരിഭാഷാ സമിതി ഏത് പേരിലാണ് അറിയപ്പെടുക ?

Aകേരള ട്രാൻസ്‌ലേഷൻ മിഷൻ

Bകേരള വിജ്ഞാന പരിഭാഷാ മിഷൻ

Cകേരള ഭാഷാ വിവർത്തന സമിതി

Dകേരള വിവർത്തന രേഖാ സമിതി

Answer:

A. കേരള ട്രാൻസ്‌ലേഷൻ മിഷൻ

Read Explanation:

• കേരള ട്രാൻസിലേഷൻ മിഷൻ രൂപീകരിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത് - കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ടിന് • ലക്ഷ്യം - മറ്റു ഭാഷകളിലെ ഗുണനിലവാരമുള്ള വിജ്ഞാന സാമഗ്രികൾ പ്രാദേശിക ഭാഷകളിലൂടെ ലഭ്യമാക്കുക


Related Questions:

കേരളസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. അധ്യക്ഷൻ മുഖ്യമന്ത്രിയാണ്.
  2. നിലവിലെ അംഗസംഖ്യ ഒമ്പതാണ്.
  3. ഉപാധ്യക്ഷൻ റവന്യൂ ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.
    എന്താണ് KSEBയുടെ ആപ്തവാക്യം?
    മലയാളം വാക്കുകളുടെ അർത്ഥം പറഞ്ഞുതരുന്ന മലയാളം നിഘണ്ടു ആപ്പ് പുറത്തിറക്കുന്നത് ആര് ?
    കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപിതമായത് എന്ന് ?
    എളയടത്തു സ്വരൂപത്തിന്റെ ആസ്ഥാനം