പുതുതായി നിർമിക്കപ്പെട്ട ഇഴകളിൽ തുടർച്ചയായ ഇഴയുടെ ദിശ എന്ത് ?
A5'-------->3'
B3'--------->5'
CA യും B യും
Divayonnumalla
Answer:
A. 5'-------->3'
Read Explanation:
•Ori യിൽ നിന്നും, ഡിഎൻഎ ഇരട്ടിക്കൽ തുടങ്ങുകയും, ഒരു replication fork രൂപപ്പെടുകയും ചെയ്യുന്നു.
•DNA polymerase enzyme ഒരു ദിശയിലേക്ക് മാത്രമേ പ്രവർത്തിക്കൂ, 5'------>3'.
•അതിനാൽ പുതുതായി നിർമ്മിക്കപ്പെടുന്ന ഇഴകളിൽ 5'------->3' ദിശയിൽ ഉള്ളത് തുടർച്ചയായ ഇഴയും 3'------>5' ദിശയിൽ ഉള്ളത് തുടർച്ചയില്ലാത്ത ഇഴയും ആയിരിക്കും.