ഭാഷാനൈഷധം ചമ്പുവിനു പ്രാഞ്ജലി വ്യാഖ്യാനം എഴുതിയത് ?Aപി.കെ.നാരായണപിള്ളBപാട്ടത്തിൽ പത്മനാഭമേനോൻCകൈക്കുളങ്ങര രാമവാരിയർDഉള്ളൂർ എസ്.പരമേശ്വരഅയ്യർAnswer: B. പാട്ടത്തിൽ പത്മനാഭമേനോൻ Read Explanation: ഭാഷാനൈഷധം ചമ്പു കർത്താവ് - മഴമംഗലം നാരായണൻ നമ്പൂതിരി മഴമംഗലത്തിന്റേതായി പറയപ്പെടുന്ന മറ്റു ചമ്പുക്കൾ രാജരത്നാവലീയം കൊടിയ വിരഹം ബാണയുദ്ധംനൈഷധം ചമ്പുവിൽ ആദ്യമായി സ്‌തുക്കപ്പെടുന്നത് - വർണ്ണാത്മികയായ ഊരകത്തമ്മയെ (വലയാധീശ്വരിയെ) നൈഷധം ചമ്പുവിൻ്റെ ഇതിവൃത്തം - നളചരിത കഥ Read more in App