App Logo

No.1 PSC Learning App

1M+ Downloads
പെട്ടെന്നുണ്ടാകുന്നതും, അതികഠിനമായതും, എന്നാൽ താൽക്കാലികം മാത്രമായ പിരിമുറുക്കം :

AEpisodic acute Stress

BAcute stress

CTraumatic Stress

DChronic stress

Answer:

B. Acute stress

Read Explanation:

വിവിധതരം സമ്മർദം (Classification of stress)

  • Acute stress 
  • Chronic stress
  • Episodic acute Stress
  • Traumatic Stress
  • Environmental Stress
  • Occupational Stress 
  • Relationship Stress 

Acute stress

  • ഇത് ഒരു പ്രത്യേക കാരണത്താൽ ഉണ്ടാകുന്ന ഒരു ഹ്രസ്വകാല സമ്മർദ്ദമാണ്.
  • അതായത് പെട്ടെന്നുണ്ടാകുന്നതും, അതികഠിനമായതും, എന്നാൽ താൽക്കാലികം മാത്രമായ പിരിമുറുക്കം ആക്യൂട്ട് സ്ട്രെസ് (acute stress) എന്നറിയപ്പെടുന്നു. 
  • പെട്ടെന്നൊരു പാമ്പിനെ കണ്ടാൽ നെഞ്ച് ശക്തമായി ഇടിക്കുകയും കൈകാൽ വിറയ്ക്കുകയും ആകെ വിയർക്കുകയുമൊക്കെ ചെയ്യുന്നതും എന്നാൽ ആ പാമ്പ് ഇഴഞ്ഞ് അപ്രത്യക്ഷമായി കഴിഞ്ഞാൽ പെട്ടെന്ന് തന്നെ മനസ്സും ശരീരവും പൂർവസ്ഥിതി പ്രാപിക്കുന്നതും അക്യൂട്ട് സ്ട്രെസ്ന്റെ ഉദാഹരണമാണ്.

Related Questions:

താഴെ പറയുന്നതിൽ ഏത് ഘട്ടത്തിലാണ് കുട്ടികൾ സമപ്രായക്കാരുടെ സംഘത്തിൽ സക്രിയ പങ്കാളികളാകുന്നത് ?

(i) He has divergent thinking ability

(ii) He can use materials, ideas, things in new ways

(iii) He is constructive in his criticism

Who is he?

രണ്ട് മാസം തൊട്ട് ജനനം വരെയുള്ള ശിശുവികാസം അറിയപ്പെടുന്നത് ?
തെറ്റായ പ്രസ്താവന ഏത് ?
എറിക് എച്ച് എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം സ്കൂൾ പ്രായത്തിൽ (6 മുതൽ 12 വരെ) നേരിടുന്ന പ്രതിസന്ധി താഴെ പറയുന്നവയിൽ ഏതാണ് ?