Challenger App

No.1 PSC Learning App

1M+ Downloads
പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സംഭവിക്കുന്ന തീപിടുത്തം ഏതുതരം തീപിടുത്തത്തിന് ഉദാഹരണമാണ് ?

Aക്ലാസ് എ ഫയർ

Bക്ലാസ് ഡി ഫയർ

Cക്ലാസ് സി ഫയർ

Dക്ലാസ് ബി ഫയർ

Answer:

D. ക്ലാസ് ബി ഫയർ

Read Explanation:

• ആൽക്കഹോൾ, പെയിൻറ്, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ കത്തുന്നത് ക്ലാസ് ബി ഫയറിന് ഉദാഹരണമാണ്


Related Questions:

താഴെപ്പറയുന്നവയിൽ "ക്ലാസ് സി ഫയറിന്" ഉദാഹരണം ഏത് ?
Portable Fire Extinguisher മായി ബന്ധപ്പെട്ട് PASS -ൻറെ പൂർണ്ണ രൂപം ഏത് ?
കത്താൻ പര്യാപ്തമായ ഒരു വാതകവും വായും ചേർന്ന മിശ്രിതം ഒരു ജ്വാലയുടെ സാന്നിധ്യത്തിൽ മിന്നൽ മാത്രമായി കത്തി അണയുന്നതിനു വേണ്ട കുറഞ്ഞ ഊഷ്മാവാണ് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ CPR നൽകുന്നതിന്റെ ഉദ്ദേശം ഏത് ?
ഒരു ബാഷ്‌പീകരണ ജ്വലന പദാർത്ഥം ജ്വലനത്തിനുശേഷം അതിന്റെ ബാഷ്പം വായുവിൽ കത്തുന്നത് തുടരുന്ന ഏറ്റവും കുറഞ്ഞ താപനില അറിയപ്പെടുന്നത് ?