App Logo

No.1 PSC Learning App

1M+ Downloads
പെനിസിലിൻ കണ്ടെത്തിയതാര് ?

Aറോബർട്ട് കോച്ച്

Bകാൾ ലാൻഡ്സ്റ്റെയ്നർ

Cനീരൻ ബെർഗ്

Dഅലക്സാണ്ടർ ഫ്ലെമിംഗ്

Answer:

D. അലക്സാണ്ടർ ഫ്ലെമിംഗ്

Read Explanation:

  • പെനിസീലിയം എന്ന പൂപ്പലിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്ക് ആണ് പെനിസിലീൻ.
  • പെനിസിലീൻ വളരെയധികം ഉപയോഗിച്ചുവരുന്ന ഒരു ആന്റിബയോട്ടിക്ക് ആണ്.
  • 1928ലാണ് അലക്സാണ്ടർ ഫ്ലെമിങ്ങ് പെനിസീലിയം നൊട്ടേറ്റം എന്ന പൂപ്പലിൽ നിന്നും പെനിസിലിൻ കണ്ടെത്തിയത്.

Related Questions:

ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ ഭാഗമായി കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ ജീനുകൾ ഉള്ള ക്രോമസോം :
ലോകത്തിലെ ആദ്യത്തെ വാക്സിൻ ഏത് ?
ലൂയിസ് പാസ്റ്റർ ആദ്യം വാക്സിൻ കണ്ടുപിടിച്ചത് ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ?
Taq പൊളിമെറേസ്' വേർതിരിച്ചെടുക്കുന്നത് :
മനുഷ്യശരീരത്തിൽ പുതുതായി കണ്ടെത്തിയ അവയവമായ ട്യൂബേറിയൽ ഗ്രന്ഥികൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?