App Logo

No.1 PSC Learning App

1M+ Downloads
പെയിന്റിൽ വെളുത്ത വർണ്ണമായി ഉപയോഗിക്കുന്ന പദാർത്ഥം ഏത് ?

AZnO

BCuO

CPbO

DTiO2

Answer:

A. ZnO

Read Explanation:

  • പെയിന്റിൽ വെളുത്ത വർണ്ണമായി ഉപയോഗിക്കുന്നത് - zno

  • പൗഡർ, ക്രീം എന്നിവയിൽ അടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം - zno


Related Questions:

In the case of pure metallic conductors the resistance is :
താഴെപ്പറയുന്നവയിൽ ഇരുമ്പിന്റെ അംശമില്ലാത്തത് ഏത്?
The metal which shows least expansion?
ഇരുമ്പിന്റെ അയിര് ഏത്?
തോറിയത്തിന്റെ അയിര് :