പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?Aകൊല്ലംBഇടുക്കിCപത്തനംതിട്ടDതൃശ്ശൂർAnswer: D. തൃശ്ശൂർ Read Explanation: തൃശ്ശൂർ ജില്ലയിലെ ചാലക്കുടിപ്പുഴയിലാണ് പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത്.Read more in App