Challenger App

No.1 PSC Learning App

1M+ Downloads
കറൻസി നോട്ടുകൾ എണ്ണുമ്പോൾ ചിലർ കൈവിരൽ ജലത്തിൽ നനയ്ക്കുന്നതിന് ശാസ്ത്രീയമായി പ്രധാന കാരണം എന്താണ്?

Aപ്രതലബലം വർധിപ്പിക്കാൻ

Bകൈവിരലിലെ തന്മാത്രകളുടെ ചലനം വർദ്ധിപ്പിക്കാൻ

Cഅഡ്ഹിഷൻ ബലം മെച്ചപ്പെടുത്താൻ

Dനോട്ടുകൾക്കിടയിലെ വായു നീക്കം ചെയ്യാൻ

Answer:

C. അഡ്ഹിഷൻ ബലം മെച്ചപ്പെടുത്താൻ

Read Explanation:

  • വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ്, അഡ്ഹിഷൻ ബലം (Adhesive Force).

  • അഡ്ഹിഷൻ ബലത്തിന് ഉദാഹരണങ്ങൾ - ഈർക്കിൽ, പെൻസിൽ എന്നിവ ജലത്തിൽ മുക്കി ഉയർത്തിയാൽ, ജലം അവയിൽ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണുന്നു.


Related Questions:

ഇലാസ്തിക വസ്തുക്കളുടെ പ്രധാന സവിശേഷത ഏതാണ്?
പേപ്പർക്ലിപ്പ് ഒരു ജലപാത്രത്തിൽ ദ്രാവക ഉപരിതലത്തിൽ പൊങ്ങി നിൽക്കുന്ന കാരണമായ ശാസ്ത്രീയ സിദ്ധാന്തം ഏതാണ്?
ടാഞ്ചൻഷ്യൽ ബലത്തിന്റെ ഫലമായി സിലിണ്ടറിന്റെ എതിർവശവുമായി ഉണ്ടാക്കുന്ന ആപേക്ഷിക സ്ഥാനാന്തരവും എന്തും തമ്മിലുള്ള അനുപാതമാണ് സ്ട്രെയിൻ?
കേന്ദ്രീയ ബലം കൊണ്ടുള്ള ചലനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
താഴെ കൊടുത്തിരിക്കുന്നതിൽ പ്രതലബലത്തിന്റെ ഡൈമൻഷൻ സൂചിക (dimensional formula) ഏതാണ്?