പൈഥഗോറസ് ത്രികകങ്ങൾ അല്ലാത്തത് ഏത് ?
A8,7,3
B3,4,5
C5,12,13
D7,24,25
Answer:
A. 8,7,3
Read Explanation:
പൈഥഗോറസ് ത്രികകങ്ങൾ എന്നാൽ;
നൽകിയിരിക്കുന്ന 3 സംഖ്യകളിൽ, ചെറിയ രണ്ട് സംഖ്യകളുടെ വർഗ്ഗത്തിന്റെ തുക എന്നത്, മൂന്നാമത് നൽകിയ സംഖ്യയുടെ വർഗ്ഗത്തിന് തുല്യമായിരിക്കും.
3,4,5
ചെറിയ രണ്ട് സംഖ്യകൾ = 3, 4
32 + 42 = 9 + 16 = 25
നൽകിയിരിക്കുന്നവയിൽ വലുത് = 5
52 = 25
5,12,13
ചെറിയ രണ്ട് സംഖ്യകൾ = 5, 12
52 + 122 = 25 + 144 = 169
നൽകിയിരിക്കുന്നവയിൽ വലുത് = 13
132 = 169
7,24,25
ചെറിയ രണ്ട് സംഖ്യകൾ = 7, 24
72 + 242 = 49 + 576 = 625
നൽകിയിരിക്കുന്നവയിൽ വലുത് = 25
252 = 625
അതിനാൽ, നൽകിയിരിക്കുന്നവയിൽ 8,7,3 മാത്രം പൈഥഗോറസ് ത്രികകങ്ങളിൽ പെട്ടതല്ല.