Challenger App

No.1 PSC Learning App

1M+ Downloads
പൊതുസേവകനോ പോലീസ് ഉദ്യോഗസ്ഥനോ മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 143 (10)

Bസെക്ഷൻ 144 (7)

Cസെക്ഷൻ 143 (7 )

Dസെക്ഷൻ 144(10)

Answer:

C. സെക്ഷൻ 143 (7 )

Read Explanation:

സെക്ഷൻ 143 (7 )

  • പൊതുസേവകനോ പോലീസ് ഉദ്യോഗസ്ഥനോ മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ - ജീവപര്യന്തം (ജീവിതകാലം മുഴുവനും ) തടവും പിഴയും


Related Questions:

മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപായ മുളവാക്കുന്ന കൃത്യത്താൽ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ബി ൻ സ് സ് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറസ്റ്റിനുള്ള കാരണങ്ങളും ജാമ്യത്തിനുള്ള അവകാശവും അറിയിക്കേണ്ടതാണ്
BNS ലെ സെക്ഷൻ 94 പ്രകാരം ലഭിക്കുന്ന ശിക്ഷ എന്ത് ?
കളവ് മുതലിനേയും ശിക്ഷയേയും കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
അധികാരസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയുടെ ലൈംഗിക ബന്ധത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?