App Logo

No.1 PSC Learning App

1M+ Downloads
പോലീസ് ഡിപ്പാർട്ടുമെന്റിൽ ആർക്കാണ് മോട്ടോർ വാഹനം പരിശോധിക്കാൻ അധികാരമുള്ളത്?

Aസബ് ഇൻസ്പെക്ടർ മുതൽ

Bപോലീസ് കോൺസ്റ്റബിൾ മുതൽ

Cസർക്കിൾ ഇൻസ്പെക്ടർ മുതൽ

Dഹെഡ് കോൺസ്റ്റബിൾ മുതൽ

Answer:

A. സബ് ഇൻസ്പെക്ടർ മുതൽ


Related Questions:

പുതിയതായി വാങ്ങുന്ന സ്വകാര്യ വാഹനത്തിന്റെ ഒറ്റത്തവണ നികുതി എത്ര വർഷത്തേക്കാണ്?
ഏതു തരം ഇൻഷുറൻസാണ് വാഹനം ഓടിക്കാൻ നിർബന്ധം ഉള്ളത്?
നാല് സ്ട്രോക്ക് (4 stroke) എൻജിനുകളിൽ വായു അകത്തേക്ക് എടുക്കുന്ന സ്ട്രോക്ക് :
റോഡ് സൈഡിലുള്ള ഫുട്പാത്തിൽ കൂടി വാഹനം ഓടിച്ചു പോകാം :
അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് ലൈസൻസിൻറെ കാലാവധി ?