App Logo

No.1 PSC Learning App

1M+ Downloads
പോഷണത്തിന്റെ ആദ്യഘട്ടമാണ് ---

Aആഹാരസ്വീകരണം

Bശോഷണം

Cസംയോജനം

Dആഗിരണം

Answer:

A. ആഹാരസ്വീകരണം

Read Explanation:

പോഷണം (Nutrition) ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് പോഷണം. ജീവൽപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം ലഭിക്കുന്നത് ആഹാരത്തിൽ നിന്നാണ്. നാം കഴിക്കുന്ന ആഹാരത്തിന് നമ്മുടെ ശരീരത്തിൽവച്ച് ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്നു.പോഷണത്തിന് അഞ്ച് ഘട്ടങ്ങളാണുള്ളത്. അതിന്റെ ആദ്യഘട്ടമാണ് ആഹാരസ്വീകരണം (Ingestion).


Related Questions:

ചെറുകുടലിന്റെ ആദ്യഭാഗത്തു വച്ച് കരൾ ഉൽപാദിപ്പിക്കുന്ന -------ആഗ്നേയഗ്രന്ഥി Pancreas) ഉൽപാദിപ്പിക്കുന്ന --------ഭാഗികമായി ദഹിച്ച ആഹാരവുമായി കലർന്ന് ദഹനം പൂർത്തിയാകുന്നു
വായയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ഒരു കുഴലാണ് ----------
സസ്യങ്ങളിൽ -----വഴിയാണ് ഓക്സിജൻ , കാർബൺ ഡൈഓക്സൈഡ് വാതകവിനിമയം നടക്കുന്നത്
ആമാശയത്തിൽ വെച്ച് ആഹാരം കുഴമ്പുരൂപത്തിലാകുന്നതിന്റെ കാരണം
നാസാദ്വാരത്തിലൂടെ അകത്തുകടക്കുന്ന വായു ശ്വാസകോശങ്ങളിലെ വായു അറയിലെത്തുന്നു. വായുവിന്റെ ഈ സഞ്ചാരപാതയാണ് -----