App Logo

No.1 PSC Learning App

1M+ Downloads
വായയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ഒരു കുഴലാണ് ----------

Aഗ്രസനി

Bഅന്നനാളം.

Cദഹനക്കുഴൽ

Dഅന്നക്കുഴൽ

Answer:

B. അന്നനാളം.

Read Explanation:

  • വായയെ ആമാശയവുമായി ബന്ധിപ്പിക്കുന്ന ഒരു കുഴലാണ് അന്നനാളം.

  • ഇത് പേശികളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.

  • അന്നനാളഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനംകൊണ്ടാണ് ആഹാരം ആമാശയത്തിലെത്തുന്നത്.

  • ഈ ചലനമാണ് പെരിസ്റ്റാൾസിസ് (Peristalsis).


Related Questions:

ഔരസാശയത്തെയും അതിനു താഴെയുള്ള ഉദരാശയത്തെയും വേർ തിരിക്കുന്ന പേശി നിർമ്മിതമായ ഭിത്തി
മനുഷ്യന്റെ ചെറുകുടലിന് ----വരെ നീളമുണ്ട്.
ജീവികൾ അവയുടെ പരിസരത്തുനിന്നും ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്ന പ്രക്രിയയാണ് ----
ആമാശയത്തിൽ ആഹാരപദാർഥങ്ങൾ എത്ര മണിക്കൂർ വരെ നിലനിൽക്കും?
ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം ഏത് രൂപത്തിൽ ആകുന്നു ?