Challenger App

No.1 PSC Learning App

1M+ Downloads
സ്ഥിര ആപേക്ഷിക പ്രവേഗത്തിൽ സഞ്ചരിക്കുന്ന രണ്ടു ഇനേർഷ്യൽ സിസ്റ്റത്തിന്റെ പരിവർത്തന സമവാക്യങ്ങൾ അറിയപ്പെടുന്നത് എന്ത്?

Aലോറൻസ് ട്രാൻസ്ഫോർമേഷൻസ്.

Bമെക്കാനിക്സ് ട്രാൻസ്ഫർമേഷൻ

Cഇലക്ട്രോ മാഗ്നെറ്റിക്സ് ട്രാൻസ്ഫർമേഷൻ

Dകോഡിനേറ്റ് ട്രാൻസ്ഫർമേഷൻ

Answer:

A. ലോറൻസ് ട്രാൻസ്ഫോർമേഷൻസ്.

Read Explanation:

  • സ്ഥിര ആപേക്ഷിക പ്രവേഗത്തിൽ സഞ്ചരിക്കുന്ന രണ്ടു ഇനേർഷ്യൽ സിസ്റ്റത്തിന്റെ പരിവർത്തന സമവാക്യങ്ങളാണ് ലോറൻസ് ട്രാൻസ്ഫോർമേഷൻസ്.

  • ന്യൂട്ടോണിയൻ മെക്കാനിക്സിലും ഇലക്ട്രോമാഗ്നെറ്റിസ ത്തിലും പ്രായോഗികമാക്കാൻ കഴിയുന്ന തരം ട്രാൻസ്ഫോർമേഷൻ സമവാക്യങ്ങളാണിവ.

  • ലോറൻസ് ട്രാൻസ്ഫോർഷൻ രൂപീകരിച്ചത് -ആൽബർട്ട് ഐൻസ്റ്റീൻ (1905)

  • സഞ്ചരിക്കുന്ന വസ്തുവിന്റെ വേഗത പ്രകാശവേഗതയോടടുക്കുമ്പോൾ ലോറൻസ് ട്രാൻസ്ഫോർമേഷൻ ഉപയോഗിക്കുന്നു. ,

  • ഇനേർഷ്യൽ ഫ്രെയിം ഓഫ് റെഫറൻസിനെ അടിസ്ഥാനമാക്കി സ്പെയ്സ്, സമയം എന്നീ കോർഡിനേറ്റുകൾ ബന്ധിപ്പിച്ചുകൊണ്ട് രൂപീകരിച്ചു. .


Related Questions:

സവിശേഷ ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ചത് എന്ന്?
താഴെ പറയുന്നവയിൽ എത് ശാസ്ത്രജ്ഞനാണ് E = mc² എന്ന സമവാക്യം പ്രതിപാദിച്ചത്?
19-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞർ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു മാധ്യമം (ഈഥർ) ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇതിലുണ്ടാകുന്ന ദോലനങ്ങളും, കാന്തിക ദോലനങ്ങളും വഴിയാണ്, വൈദ്യുത കാന്തിക തരംഗങ്ങൾ പ്രേഷണം ചെയ്യപ്പെടുന്നതെന്ന് കരുതിയിരുന്നു. ഈ വിശ്വാസത്തെ തകർത്ത പരീക്ഷണം ഏത്?
സവിശേഷ ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?
പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനും പ്രകാശ വേഗതയ്ക്ക് അതീതമായി സഞ്ചരിക്കാൻ കഴിയാത്തതിന്റെ ശാസ്ത്രീയ കാരണം ഏതാണ്?