App Logo

No.1 PSC Learning App

1M+ Downloads
പ്രകാശരാസപ്രവർത്തനങ്ങൾ (Photochemical reactions) പ്രകാശോർജം ആഗിരണം ചെയ്യുകയോ പുറ ത്തു വിടുകയോ ചെയ്യുന്ന രാസപ്രവർത്തന ങ്ങൾ പ്രകാശരാസപ്രവർത്തനങ്ങൾ

Aപ്രകാശരാസപ്രവർത്തനങ്ങൾ

Bതാപാഗിരണ പ്രവർത്തനം

Cഓക്സിഡേഷൻ പ്രവർത്തനം

Dഇവയൊന്നുമല്ല

Answer:

A. പ്രകാശരാസപ്രവർത്തനങ്ങൾ

Read Explanation:

പ്രകാശോർജം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യുന്ന രാസപ്രവർത്തന ങ്ങൾ പ്രകാശരാസപ്രവർത്തനങ്ങൾ (Photochemical reactions)


Related Questions:

ബഹു ആറ്റോമിക തന്മാത്രകളിൽ പ്രതീക ത്തിന്റെ ചുവടെ വലതു വശത്ത് എഴുതുന്ന സംഖ്യയെ (subscript) സൂചിപ്പിക്കുന്നത് എന്ത് ?
പ്രകാശസംശ്ലേഷണം ഒരു ...... ആണ് .
ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
ലോഹവസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിനു വൈദ്യുതി ഉപയോഗിക്കുന്നു . ഈ പ്രക്രിയയുടെ പേരെന്താണ് ?