Challenger App

No.1 PSC Learning App

1M+ Downloads
മഞ്ഞവിപ്ലവം എന്തിനെ സൂചിപ്പിക്കുന്നു?

Aപാലുല്പാദനം

Bഔഷധനിർമ്മാണം

Cതുകൽ ഉല്പാദനം

Dഎണ്ണക്കുരു ഉല്പാദനം

Answer:

D. എണ്ണക്കുരു ഉല്പാദനം


Related Questions:

സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ ആര്?
‘വെർമികൾച്ചർ’ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ട പഠനശാഖയാണ് ?
Which is the tallest grass in the world?
ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വന വർഷമായി ആചരിച്ചത് ഏത് വർഷമാണ്?
ധവളവിപ്ലവം എന്ന് പറയുന്നത് എന്തിന്?