പ്രതിവർഷം 10% നിരക്കിൽ ഒരു തുക അതിന്റെ 300% ആയി മാറും. കാലാവധി എത്രയാണ്?
A5 വർഷം
B10 വർഷം
C15 വർഷം
D20 വർഷം
Answer:
D. 20 വർഷം
Read Explanation:
SI = PRT/100
നിരക്ക്(R) = 10%
P = മൂലധനം
A =തുക
മൂലധന തുകയുടെ 300% ആയി മാറും.
P = 100
A = 300
SI = A - P
SI = 300 - 100 = 200
200 = 100 × 10 × T/100
10T = 200
T = 20 വർഷം