App Logo

No.1 PSC Learning App

1M+ Downloads
പ്രത്യേക ബാഹ്യ സാഹചര്യങ്ങളോടുള്ള പ്രതികരണമായി സ്ഥിരമായ യാഥാർത്ഥ്യബോധമില്ലാത്ത, തീവ്രമായ ഉത്കണ്ഠ ഉൾപ്പെടുന്ന ഫോബിയകൾ അറിയപ്പെടുന്നത് ഏതു പേരിലാണ് ?

Aസ്പെസിഫിക് ഫോബിയകൾ

Bഫോബിക് ഡിസോർഡേഴ്സ്

Cഅക്രോ ഫോബിയകൾ

Dഇവയൊന്നുമല്ല

Answer:

B. ഫോബിക് ഡിസോർഡേഴ്സ്

Read Explanation:

ഫോബിക് ഡിസോർഡേഴ്സ് (Phobic Disorders)

  • പ്രത്യേക ബാഹ്യ സാഹചര്യങ്ങളോടുള്ള പ്രതികരണമായി സ്ഥിരമായ യാഥാർത്ഥ്യബോധമില്ലാത്ത, തീവ്രമായ ഉത്കണ്ഠ ഉൾപ്പെടുന്ന ഫോബിയകൾ അറിയപ്പെടുന്നത് - ഫോബിക് ഡിസോർഡേഴ്സ്
  • അഗോറാഫോബിയ, സ്പെസിഫിക് ഫോബിയകൾ, സോഷ്യൽ ഫോബിയകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

അഗോറാഫോബിയ : ഒരു തരം ഉത്കണ്ഠാ രോഗമാണ്. പരിഭ്രാന്തി സൃഷ്ടിച്ചേക്കാവുന്ന സ്ഥലങ്ങളെയോ, സാഹചര്യങ്ങളെയോ, ഭയപ്പെടുത്തുന്നതും, ഒഴിവാക്കുന്നതുമായ ഒരു യഥാർത്ഥമായതോ, വരാനിരിക്കുന്ന സാഹചര്യത്തെ ഭയപ്പെടുന്നതിനെ അഗോറാഫോബിയ എന്ന് പറയുന്നു.

  • ഉദാഹരണം: പൊതു ഗതാഗതം ഉപയോഗിക്കുന്നതിനോ, തുറസ്സായ സ്ഥലങ്ങളോ, അടച്ചിട്ട സ്ഥലങ്ങളോ, വരിയിൽ നിൽക്കുന്നതോ, ആൾക്കൂട്ടത്തിലായിരിക്കുകയോ ചെയ്യുന്നതിൽ ഭയപ്പെട്ടേക്കാം.

പ്രത്യേക ഭയങ്ങൾ (Specific phobias) : നിർദിഷ്ട വസ്തുക്കളെയോ സാഹചര്യങ്ങളെയോ പ്രവർത്തനങ്ങളെയോ കുറിച്ചുള്ള ഭയങ്ങളാണ് പ്രത്യേക ഭയങ്ങൾ.

സോഷ്യൽ ഫോബിയ : മറ്റുള്ളവരാൽ വിലയിരുത്തപ്പെടുമോ എന്ന സ്ഥിരവും തീവ്രവും വിട്ടുമാറാത്തതുമായ ഭയമാണിത് . 


Related Questions:

വസ്തുക്കളെയോ സാഹചര്യങ്ങളെയോ കുറിച്ചുള്ള യുക്തിരഹിതമായ ഭയം അറിയപ്പെടുന്നത് ?
Content, Objectives and the Types of Questions of a test are related to:

മുൻവിധിയുടെ തരങ്ങൾ ഏവ :

  1. സ്വാധീനമുള്ള മുൻവിധി
  2. വൈജ്ഞാനിക മുൻവിധി
  3. ആധാരമായ മുൻവിധി
    The main characteristics of Affective domain is:
    Diagnostic evaluation strategies are used to assess: