App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ അണ്ടർ - 19 വനിത ക്രിക്കറ്റ് ലോകകപ്പ് വേദി ?

Aഇന്ത്യ

Bബംഗ്ലാദേശ്

Cദക്ഷിണാഫ്രിക്ക

Dഇംഗ്ലണ്ട്

Answer:

C. ദക്ഷിണാഫ്രിക്ക

Read Explanation:

• ഇന്ത്യയെ നയിക്കുന്നത് - ഷെഫാലി വർമ്മ • പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 16


Related Questions:

2024 ൽ നടന്ന കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെൻറ്റിൽ ഉപയോഗിക്കുന്ന പന്ത് ഏത് ?
Who wins the men's single title in wimbledon 2018?
ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്തിയ ഏക ഒളിംപിക്സ് ഏതാണ് ?
ഒളിംപിക്സിലെ ആദ്യ ടീം മത്സരയിനം?
ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ആര് ?