പ്രഥമ ക്രൈസ്‌തവ പരിഷ്ക്കരണ നോവൽ ഏത്?Aസരസ്വതീവിജയംBപുല്ലേലികുഞ്ചുCസുകുമാരിDപരിഷ്ക്കാരവിജയംAnswer: D. പരിഷ്ക്കാരവിജയം Read Explanation: വാരിയത്ത് ചോറി പീറ്റർ രചിച്ച നോവലാണ് പരിഷ്കാരവിജയം.ലത്തീൻ കത്തോലിക്കരുടെ ഇടയിൽ നിലനിന്നിരുന്ന സമ്പ്രദായങ്ങൾ അവയിൽ വന്ന മാറ്റങ്ങൾ എന്നിവ പ്രതിപാദ്യം.കഥാപാത്രങ്ങൾ - അന്നം പെണ്ണ് - റോസമ്മ, ലോനമ്മ Read more in App