App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ശുശ്രുഷ ദിനം ആചരിച്ച് തുടങ്ങിയ വർഷം ?

A1999

B2000

C2002

D2004

Answer:

B. 2000

Read Explanation:

• പ്രഥമ ശുശ്രുഷയുടെ പിതാവ് - ഫ്രഡറിക് ഇസ്‌മാർക് • പ്രഥമ ശുശ്രുഷ ദിനാഘോഷം ആരംഭിച്ചത് - റെഡ് ക്രോസ് സൊസൈറ്റി


Related Questions:

റെഡ്ക്രോസ് സൊസൈറ്റിയുടെ ആദ്യ പേര്?
ഒരസ്ഥി വളഞ്ഞ് ഒരു ഭാഗം മാത്രം ഒടിയുന്നതാണ് ?
ശ്വാസനാള തടസ്സം ഉണ്ടാകാനുള്ള കാരണങ്ങൾ ഏത്?
ഒരു പ്രഥമ ശുശ്രുഷകന് ആവശ്യമില്ലാത്ത യോഗ്യത എന്താണ് ?
ശ്വാസ കോശത്തിലൂടെയുള്ള ശ്വസനം അറിയപ്പെടുന്നത്?