App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ശുശ്രൂഷയുടെ ഉപജ്ഞാതാവ് ആര് ?

Aതിയോഫ്രാസ്റ്റസ്

Bഅൽഖ്വാരിസ്മി

Cഅൽബറൂനി

Dഡോ. ഫ്രെഡറിക് എസ്മാർക്ക്

Answer:

D. ഡോ. ഫ്രെഡറിക് എസ്മാർക്ക്

Read Explanation:

  • പ്രഥമ ശുശ്രുഷ ദിനം ആചരിച്ചു തുടങ്ങിയ വർഷം - 2000 
  • ദിനാഘോഷം ആരംഭിച്ച സംഘടന - റെഡ് ക്രോസ് സൊസൈറ്റി 
  • പ്രഥമ ശുശ്രുഷയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് - ഫ്രഡറിക് എസ്‌മാർക്

Related Questions:

The laws of reflection are true for
ഖരാവസ്ഥയിലുള്ള കാർബൺഡയോക്സൈഡിനെ വിളിക്കുന്ന പേര് എന്ത്?
വൈദ്യുതി ജനറേറ്ററിൽ ഉള്ള ഊർജ്ജപരിവർത്തനം :
പെട്രോളിന്റെ ഫ്ലാഷ് പോയിന്റ് എത്രയാണ്?
Glaciers always melt at the _________ first.