Challenger App

No.1 PSC Learning App

1M+ Downloads
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം ഏതാണ് ?

Aഹൈഡ്രജൻ

Bഓക്സിജൻ

Cഹീലിയം

Dസിലിക്കൺ

Answer:

C. ഹീലിയം


Related Questions:

ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതുലവണം ?
ഏറ്റവും കാഠിന്യമേറിയ വസ്തുവായ വജ്രം എന്തിന്റെ രൂപാന്തരമാണ് ?
ഏഷ്യയിലെ ഒരു രാജ്യം ആദ്യമായി കണ്ടെത്തിയ മൂലകം ഏതാണ് ?
ആദ്യത്തെ ആറ്റംബോംബിൽ ഉപയോഗിച്ച ന്യൂക്ലിയർ ഇന്ധനമേത് ?
ബാത്തിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം ഏത് ?