പ്രബലനം എന്ന ആശയം പഠനതത്വങ്ങളോട് ചേർത്തുവെച്ച മനഃശാസ്ത്രജ്ഞൻ ?
Aവാട്സൺ
Bപാവ്ലോവ്
Cകോഹർ
Dസ്കിന്നർ
Answer:
D. സ്കിന്നർ
Read Explanation:
അഭിലഷണീയമായ പ്രതികരണത്തിന് ഉടൻ തന്നെ ചോദകം നൽകുന്ന പ്രക്രിയയാണ് പ്രബലനം. പ്രതികരണത്തെ പ്രോത്സാഹിപ്പിക്കാൻ നൽകുന്ന പ്രബലനത്തിന്റെ സ്വഭാവമനുസരിച്ച് പ്രബലനത്തെ രണ്ടായി തിരിക്കാം .
ധന പ്രബലനം (positive reinforcement ) : ആശാസ്യമായ പ്രതികരണത്തിന് ഉടൻ തന്നെ സംതൃപ്തി ജനകമായ ചോദനം നൽകുന്ന പ്രക്രിയയാണ് ഇത്.
ഋണ പ്രബലനം (negetive reinforcement ) ആശാസ്യമായ പ്രതികരണം ഉണ്ടാകുമ്പോൾ അസുഖകരമായ ഏതെങ്കിലും ചോദകം പിൻവലിക്കപെടുന്ന പ്രക്രിയയാണിത് .