App Logo

No.1 PSC Learning App

1M+ Downloads
പ്രമുഖ ഇന്ത്യൻ പക്ഷി ശാസ്ത്രജ്ഞൻ ഇന്ദുചൂഡൻറെ (കെ കെ നീലകണ്ഠൻ) ജീവിതത്തെ ആസ്‌പദമാക്കി രചിച്ച കൃതി ഏത് ?

Aപക്ഷികളും ഒരു മനുഷ്യനും

Bഇന്ദുചൂഡപ്രഭ

Cപക്ഷികളുടെ കൂട്ടുകാരൻ

Dകേരളത്തിൻറെ പക്ഷി മനുഷ്യൻ

Answer:

A. പക്ഷികളും ഒരു മനുഷ്യനും

Read Explanation:

• "പക്ഷികളും ഒരു മനുഷ്യനും" എന്ന കൃതി രചിച്ചത് - സുരേഷ് ഇളമൺ • ഇന്ദുചൂഡൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്നത് - കെ കെ നീലകണ്ഠൻ • കേരളത്തിലെ പക്ഷികൾ എന്ന കൃതി രചിച്ചത് - ഇന്ദുചൂഡൻ


Related Questions:

' എന്റെ വഴിത്തിരിവ് ' ആരുടെ ആത്മകഥയാണ് ?
മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്ന് പരാമർശിക്കുന്ന ആദ്യകാല ഗ്രന്ഥം ഏതാണ്?
"ഒട്ടകങ്ങൾ പറഞ്ഞ കഥ" എന്ന കൃതി രചിച്ചത് ആരാണ്?
അശ്വ സന്ദേശം രചിച്ചതാര്?
2024 ജനുവരിയിൽ പ്രകാശനം ചെയ്‌ത "ഒറ്റിക്കൊടുത്തലും എന്നെ എൻ സ്നേഹമേ" എന്ന കവിതാ സമാഹാരത്തിൻറെ രചയിതാവ് ആര് ?