പ്രവൃത്തി ചെയ്യാനുള്ള കഴിവിനെയാണ് ----എന്ന് പറയുന്നത്.
Aഊർജം
Bവേഗത
Cശക്തി
Dപഥം
Answer:
A. ഊർജം
Read Explanation:
പ്രവൃത്തി ചെയ്യാനുള്ള കഴിവിനെയാണ് ഊർജം എന്ന് പറയുന്നത്.
ഊർജത്തെ നമുക്ക് കാണാൻ കഴിയില്ല.
വിവിധ പ്രവർത്തനങ്ങളിലൂടെ അത് പ്രകടമാകുന്നു.
ചൂട്, പ്രകാശം തുടങ്ങിയവ നമുക്ക് അനുഭവിക്കാൻ കഴിയുന്ന ഊർജ്ജ രൂപങ്ങളാണ്.