App Logo

No.1 PSC Learning App

1M+ Downloads
പ്രവേഗത്തിന്റെ ദിശ എന്നത് ----.

Aസ്ഥാനാന്തരത്തിന്റെ വിപരീത ദിശയാണ്

Bസ്ഥാനാന്തരത്തിന്റെയും ദിശയാണ്

Cപ്രാവചിക്കാൻ സാധിക്കില്ല

Dഇവയൊന്നുമല്ല

Answer:

B. സ്ഥാനാന്തരത്തിന്റെയും ദിശയാണ്

Read Explanation:

പ്രവേഗം (Velocity):
  • ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന സ്ഥാനാന്തരമാണ് പ്രവേഗം.

  • പ്രവേഗം ഒരു സദിശ അളവാണ്.

  • സ്ഥാനാന്തരത്തിന്റെ ദിശയാണ് പ്രവേഗത്തിന്റെയും ദിശ.

  • പ്രവേഗത്തിന്റെ യൂണിറ്റ് m/s ആണ്.


Related Questions:

വാഹനങ്ങളിൽ പ്രവേഗം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ----.
ദൂരത്തിന്റെ യൂണിറ്റ് ---- ആണ്.
സ്ഥാനാന്തരത്തിന്റെയും, സഞ്ചരിച്ച ദൂരത്തിന്റെയും മൂല്യം തുല്യമാകുന്നത് ഏത് സന്ദർഭത്തിൽ ?
ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം അതിന്റെ സഞ്ചാരപാതയെ --- .
രണ്ട് സ്ഥാനങ്ങൾ തമ്മിലുള്ള നേർരേഖാ അകലം ഒരു നിശ്ചിത ദിശയോടു കൂടി പ്രതിപാദിക്കുന്നതിനെ --- എന്ന് വിളിക്കുന്നു.