App Logo

No.1 PSC Learning App

1M+ Downloads
പ്രവർത്തന രഹിതമായ ശേഷം ഭൂമിയിലേക്ക് തിരിച്ചിറക്കിയ ആദ്യ ഉപഗ്രഹം ഏത് ?

Aക്ലൗഡ്സാറ്റ്

Bചെയോപ്സ്

Cഎയോലസ്സ്

Dപ്രൊബ വി

Answer:

C. എയോലസ്സ്

Read Explanation:

• ഭൂമിയിലേക്ക് തിരിച്ചിറക്കിയത് - 2023 ജൂലൈ 28 അന്റാർട്ടിക്കയുടെ അന്തരീക്ഷത്തിൽ)


Related Questions:

ആദ്യമായി ബഹിരാകാശത്ത് എത്തിയ വ്യക്തി :
നാസയുടെ "ഒസിരിസ്‌ അപെക്സ്" ദൗത്യം ഏത് ഛിന്നഗ്രഹത്തെ കുറിച്ച് പിടിക്കാൻ വേണ്ടിയുള്ളതാണ് ?
2024 ഫെബ്രുവരിയിലെ കണക്ക് പ്രകാരം സൗരയൂഥ ഗ്രഹമായ യുറാനസിൻറെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?
ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം നടത്തുന്ന സ്വകാര്യ ബഹിരാകാശ കമ്പനി ഏത് ?
ബഹിരാകാശത്ത് നടക്കുന്ന ആദ്യ ചൈനീസ് വനിത ?