App Logo

No.1 PSC Learning App

1M+ Downloads
പ്രശസ്ത ഇന്ത്യൻ ഗുസ്‌തി താരം സാക്ഷീ മാലിക്കിൻ്റെ ആത്മകഥ ?

ABeat Down

BWitness

CLife of Wrestler

DBelieve

Answer:

B. Witness

Read Explanation:

• 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ താരമാണ് സാക്ഷി മാലിക് • 2022 ലെ ബര്മിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടി


Related Questions:

കൊച്ചിയെ സൈക്കിൾസവാരി സൗഹൃദ നഗരമാക്കി മാറ്റാനായി കോർപറേഷൻ നടപ്പിലാക്കുന്ന ‘ കൊച്ചിയോടൊപ്പം സൈക്കിളിൽ ' എന്ന പദ്ധതിക്ക് സാങ്കേതിക പിന്തുണ നൽകുന്ന കമ്പനി ഏതാണ് ?
അണ്ബ്രേക്കബിള്‍ എന്ന ആത്മകഥ ആരുടെതാണ് ?
ഇന്ത്യയിൽ നടക്കുന്ന ആദ്യ മോട്ടോ ജി പി മത്സരത്തിന് വേദിയായ നഗരം ഏത് ?
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) മാതൃകയിൽ കേരളത്തിൽ ആരംഭിക്കുന്ന ലീഗ് ക്രിക്കറ്റ് മത്സരം ?
2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ മത്സരത്തിൻ്റെ ഫൈനൽ മത്സരങ്ങൾക്ക് വേദിയായ നഗരം ?