Challenger App

No.1 PSC Learning App

1M+ Downloads
പ്രശസ്ത സംഗീതജ്ഞനായ ലുഡ്വിഗ് വാൻ ബീഥോവൻ തൻ്റെ സിംഫണി 3 (Eroica Symphony) സമർപ്പിച്ച ഒരേ ഒരു ചക്രവർത്തി :

Aമരിയ തെരേസ

Bനെപ്പോളിയൻ ബോണപ്പാർട്ട്

Cവിക്ടോറിയ രാജ്ഞി

Dലൂയി പതിനാറാമൻ

Answer:

B. നെപ്പോളിയൻ ബോണപ്പാർട്ട്

Read Explanation:

  • വിശ്വപ്രസിദ്ധനായ ജർമ്മൻ സംഗീതജ്ഞനും പിയാനോ വിദ്വാനുമായിരുന്നു ലുഡ്വിഗ് വാൻ ബീഥോവൻ

  • സിംഫണി 3: 'ഇറോയിക്ക' (Eroica Symphony) - 'Eroica' എന്ന ഇറ്റാലിയൻ വാക്കിനർത്ഥം 'വീരോചിതമായ' അല്ലെങ്കിൽ 'നായകത്വമുള്ള' (Heroic) എന്നാണ്.

  • ക്ലാസിക്കൽ സംഗീതത്തിൽ ഒരു വിപ്ലവം സൃഷ്ടിച്ച കൃതിയായി ഇത് കണക്കാക്കപ്പെടുന്നു.

  • പ്രശസ്ത സംഗീതജ്ഞനായ ലുഡ്വിഗ് വാൻ ബീഥോവൻ തൻ്റെ സിംഫണി 3 (Eroica Symphony) സമർപ്പിച്ച ഒരേ ഒരു ചക്രവർത്തി - നെപ്പോളിയൻ ബോണപ്പാർട്ട്


Related Questions:

Napoleon Bonaparte captured power in France in?

ഫ്രഞ്ച് വിപ്ലവം മുന്നോട്ടു വച്ച  ആശയങ്ങള്‍ നെപ്പോളിയന്റെ ഭരണപരിഷ്കാരങ്ങളില്‍ ചെലുത്തിയ സ്വാധീനം എന്തെല്ലാമായിരുന്നു?

1.മധ്യവര്‍ഗത്തിന്റെ  വളര്‍ച്ച , ഫ്യുഡലിസത്തിന്റെ അന്ത്യം , ദേശീയത

2.കര്‍ഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി

3.പുരോഹിതന്മാർക്ക് പൂർണ്ണ സ്വാതന്ത്ര്യം

4.ബാങ്ക് ഓഫ് ഫ്രാന്‍സ്

Who said "I am the Revolution" ?
When did National Assembly proclaimed France as a republic?
ഭരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നെപ്പോളിയൻ സ്ഥാപിച്ച 'സിങ്കിംഗ് ഫണ്ടി'ൻ്റെ ഉദ്ദേശ്യം എന്തായിരുന്നു?