App Logo

No.1 PSC Learning App

1M+ Downloads
വീണ , തംമ്പുരു എന്നിങ്ങനെയുള്ള ഉള്ള സംഗീത ഉപകരണങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി ഏതാണ് ?

Aഅരയാൽ

Bതേക്ക്

Cപ്ലാവ്

Dആഞ്ഞിലി

Answer:

C. പ്ലാവ്


Related Questions:

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?
കേന്ദ്ര സംഗീത അക്കാദമി രൂപം കൊണ്ട വർഷം ?
ബിസ്മില്ലാ ഖാൻ ഏത് വാദ്യ ഉപകരണത്തിൽ പ്രസിദ്ധനാണ്
ലതാമങ്കേഷ്കറുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്?
ചില പ്രത്യേക സന്ദർഭങ്ങളിൽ ആലപിക്കുന്ന ജനഗണമനയുടെ ഷോർട്ട് വേർഷൻ ദൈർഘ്യം എത്ര സെക്കൻഡാണ്?