Challenger App

No.1 PSC Learning App

1M+ Downloads
വൈശേഷിക ദർശനത്തിന്റെ" വക്താവ് ആര്?

Aകണാദൻ

Bജൈമിനി

Cബാദരായണ

Dഗൗതമൻ

Answer:

A. കണാദൻ

Read Explanation:

വൈശേഷികം ദർശനത്തിൽ ദ്രവ്യങ്ങൾ, ഗുണങ്ങൾ, കർമം എന്നിവയുടെ ഗുണവിശകലനമാണ് പ്രധാന വിഷയം. ഇതിന്റെ സ്ഥാപകൻ കണാദനാണ്.


Related Questions:

പാണ്ഡ്യരുടെ പ്രധാന കയറ്റുമതികൾ ഏതാണ്?
ഗുപ്തകാലത്തെ സംസ്‌കൃതനാടകങ്ങളിൽ സ്ത്രീ കഥാപാത്രങ്ങൾ സംസാരിച്ച ഭാഷ എന്തായിരുന്നു?
ഗുപ്തകാലത്ത് രചിക്കപ്പെട്ട പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നല്ലാത്തത് ഏതാണ്?
പല്ലവരാജാവായ മഹേന്ദ്രവർമ്മൻ ഒന്നാമൻ രചിച്ച കൃതി ഏതാണ്?
അഗ്രഹാരം എന്നതു എന്താണ്?