പ്രസംഗകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ?Aതൂസിഡൈഡ്സ്Bഡെമോസ്തനീസ്Cഹെറോഡോട്ടസ്DസെനൊഫൊൺAnswer: B. ഡെമോസ്തനീസ് Read Explanation: ഒന്നാമത്തെ ശാസ്ത്രീയ ചരിത്ര രചയിതാവ് എന്നറിയപ്പെടുന്ന തൂസിഡൈഡ്സ് പിലൊ പ്പൊണീഷ്യൻ യുദ്ധത്തിന്റെ ചരിത്രമെഴുതി.മറ്റൊരു ഗ്രീക്ക് ചരിത്രകാരനായിരുന്നു സെനൊഫൊൺപ്രസംഗകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ഗ്രീക്കുകാരനായ ഡെമോസ്തനീസിനെയാണ്.ചരിത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന ഹെറോഡോട്ടസ് ഗ്രീക്കുകാരനാണ്ലോകത്തിലെ ആദ്യചരിത്ര പുസ്തകമാണ് ഹെറോഡോട്ടസിന്റെ ഹിസ്റ്റോറിയ ഗ്രീക്കുകാരും പേർഷ്യക്കാരും തമ്മിൽ നടന്ന യുദ്ധങ്ങളാണ് ഇതിലെ പ്രതിപാദ്യ വിഷയം. Read more in App