പ്രാചീന സന്ദേശ കാവ്യമായ ' ഉണ്ണുനീലി സന്ദേശം ' ആദ്യമായി പ്രസിദ്ധീകരിച്ച മാസിക ഏതാണ് ?Aപ്രഭാതംBരസികരഞ്ജിനിCജന്മഭൂമിDഭാഷ ശാരദAnswer: B. രസികരഞ്ജിനി Read Explanation: ഉണ്ണുനീലിസന്ദേശം മലയാളത്തിലുണ്ടായ ആദ്യത്തെ സന്ദേശകാവ്യം പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് കരുതുന്ന ഈ കാവ്യസൃഷ്ടിയുടെ കർത്താവാരെന്ന് വ്യക്തമല്ല. ഉണ്ണുനീലിസന്ദേശത്തിലെ സന്ദേശഹരൻ - ആദിത്യവർമ്മ ഉണ്ണുനീലിസന്ദേശത്തിലെ നായിക - ഉണ്ണുനീലി ഇന്ന് ലഭ്യമായിട്ടുള്ള സന്ദേശകാവ്യങ്ങളിൽ വച്ച് ഏറ്റവും വലുത് തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെയുള്ള ഭൂപ്രദേശങ്ങൾ വർണ്ണിച്ചിരിക്കുന്ന സന്ദേശകാവ്യം ഉണ്ണുനീലിസന്ദേശം ആദ്യം പ്രസിദ്ധീകരിച്ച മാസിക - രസികരഞ്ജിനി (1906ൽ) കുട്ടികൃഷ്ണമാരാർ ഉണ്ണുനീലിസന്ദേശത്തെക്കുറിച്ചെഴുതിയ നിരൂപണം - 'മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി' Read more in App