പ്രാര്‍ഥനാസമാജ് രൂപീകരിച്ചത് ആര്?Aരാജാറാം മോഹന്‍ റോയ്Bആത്മാറാം പാണ്ടുരംഗ്Cസ്വാമി ദയാനന്ദസരസ്വതിDകേശവചന്ദ്രസേന്‍Answer: B. ആത്മാറാം പാണ്ടുരംഗ് Read Explanation: ലാലാ ലജ്പത്റായിയും സ്വാമി ശ്രദ്ധാനന്ദയും ആര്യസമാജത്തിന്റെ പ്രവർത്തകരായിരുന്നു. സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടി ശക്തമായി നിലകൊണ്ട പ്രസ്ഥാനമാണ് ആത്മാറാം പാണ്ഡുരംഗ്സ്ഥാപിച്ച പ്രാർഥനാസമാജ്Read more in App