App Logo

No.1 PSC Learning App

1M+ Downloads
പ്രേരണ അഥവാ മോട്ടീവ് പ്രധാനമായും എത്ര തരത്തിലുണ്ട് ?

Aശാരീരികമായ പ്രേരണകൾ

Bശീലിക്കാത്ത പൊതു പ്രേരണകൾ

Cശീലിക്കപ്പെട്ട സാമൂഹ്യ പ്രേരണകൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

അഭിപ്രേരണ / Motivation 

മനുഷ്യൻ്റെ പ്രവർത്തങ്ങൾക്ക് ശക്തി പകരുന്ന ഊർജ്ജത്തെ അഭിപ്രേരണ എന്ന് പറയുന്നു 

നിർവചനങ്ങൾ 

  • ഗിൽഫോർഡിൻ്റെ അഭിപ്രായത്തിൽ പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ആന്തരിക ഘടകമോ അവസ്ഥയോ ആണ് 
  • മനുഷ്യ സ്വഭാവത്തെ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ലക്ഷ്യപ്രാപ്തിക്ക് വേണ്ടി വ്യക്തിയെ സജ്ജമാക്കി നിർത്തുകയും ചെയ്യുന്ന പ്രക്രിയയാണ് അഭിപ്രേരണ - Bootzin (ബൂട്സിൻ )

പ്രേരണ അഥവാ മോട്ടീവ്ന്റെ പ്രധാന തരങ്ങൾ :-

  • ശാരീരികമായ പ്രേരണകൾ
  • ശീലിക്കാത്ത പൊതു പ്രേരണകൾ
  • ശീലിക്കപ്പെട്ട സാമൂഹ്യ പ്രേരണകൾ

Related Questions:

സഹവർത്തിത പഠനവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?
കക്ഷി കേന്ദ്രീകൃത കൗൺസിലിംഗ് രീതി ആവിഷ്കരിച്ചത് ആര് ?
ജ്ഞാനനിർമിതി മാതൃകയിൽ പഠനത്തിന് പ്രചോദനമാകുന്നത്
Which is not a product of learning?
നേടാനുള്ള അഭിപ്രേരണ സിദ്ധാന്തം ആവിഷ്കരിച്ചതാര് ?