App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടോണിന് തുല്യം മാസ്സ് ഉള്ളതും പ്രോട്ടോണിൻ്റെ വിപരീത ചാർജുള്ളതുമായ കണമാണ്---------

Aപോസിട്രോൺ

Bആന്റി ന്യൂട്രിനോ

Cന്യൂട്രോൺ

Dആന്റി പ്രോട്ടോൺ

Answer:

D. ആന്റി പ്രോട്ടോൺ

Read Explanation:

ആന്റി പ്രോട്ടോൺ 

പ്രോട്ടോണിന്  തുല്യം മാസ്സ് ഉള്ളതും പ്രോട്ടോണിൻ്റെ വിപരീത  ചാർജുള്ളതുമായ  കണമാണ് ആന്റി പ്രോട്ടോൺ . 

ആന്റി പ്രോട്ടോൺ കണ്ടെത്തിയത് - ചേംബർലൈൻ , എമിലിയോ സെഗ്രെ


Related Questions:

തണ്ണിമത്തൻ മോഡൽ അവതരിപ്പിച്ചതാര് ?
ഒരു ഏകദേശ ശ്യാമവസ്‌തു വിനു ഉദാഹരണമാണ് _______________________
സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ-
ഒരു തരംഗ പാക്കറ്റ് (wave packet) രൂപപ്പെടുന്നത് എങ്ങനെയാണ്?
ഹൈഡ്രജൻ ആറ്റത്തിന്റെ ഘടനയും സ്പെക്ട്രവുമായുള്ള പരിമാണാത്മക വിശദീകരണം ആദ്യമായി നൽകിയത് ആരാണ്?