പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ് ?Aദ്രവത്തിന്റെ സാന്ദ്രതBവസ്തുവിന്റെ വ്യാപ്തംCഇവരണ്ടുംDഇവരണ്ടുമല്ലAnswer: C. ഇവരണ്ടും Read Explanation: പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ (Factors Influencing Buoyant Force):1. ദ്രവത്തിന്റെ സാന്ദ്രത2. വസ്തുവിന്റെ വ്യാപ്തം Read more in App