App Logo

No.1 PSC Learning App

1M+ Downloads
പ്ലാൻ ഹോളിഡേ പ്രഖ്യാപിച്ച സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

Aരാജീവ് ഗാന്ധി

Bഇന്ദിരാഗാന്ധി

Cചരൺ സിംഗ്

Dമൊറാർജി ദേശായി

Answer:

B. ഇന്ദിരാഗാന്ധി

Read Explanation:

പ്ലാൻ ഹോളിഡേ

  • 1966 മുതൽ 1969 വരെയുള്ള മൂന്ന് വർഷക്കാലമാണ് പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്നത്.
  • ഈ കാലഘട്ടത്തിൽ പഞ്ചവത്സര പദ്ധതികൾക്ക് പകരം വാർഷിക പദ്ധതികളാണ്  നിലവിൽ ഉണ്ടായിരുന്നത്.
  • ഇന്ദിരാഗാന്ധിയായിരുന്നു പ്ലാൻ ഹോളിഡേ പ്രഖ്യാപിച്ച കാലത്തെ പ്രധാന മന്ത്രി.
  • ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ചത് ഈ കാലയളവിലാണ്.

Related Questions:

Who drafted the introductory chart for the First Five Year Plan?
സുസ്ഥിരവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതി ഏതാണ് ?
സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി യാണ് ?
The Prime minister of India during the launch of Fifth Five Year Plan was?
ഇന്ത്യയിൽ ഏത് പഞ്ചവത്സര പദ്ധതിയാണ് സാമ്പത്തിക വളർച്ചയിൽ മനുഷ്യ മൂലധനത്തിന്റെ (human capital) പങ്ക് തിരിച്ചറിഞ്ഞത് ?