Challenger App

No.1 PSC Learning App

1M+ Downloads
പ​ശ്ചി​മ​ഘ​ട്ട​ വ​നാ​ന്ത​ര​ങ്ങ​ളി​ൽ​നി​ന്ന് കണ്ടെത്തിയ ' കു​റി​ച്യ​ർ മ​ല​യാ​നം ' ' ഓ​വ​ലി ഫ്രാ​ക്ടം ' എന്നിവ ഏത് സസ്യത്തിന്റെ പുതിയ ഇനങ്ങളാണ് ?

Aകുരുമുളക്

Bകാപ്പി

Cജാതി

Dഏലം

Answer:

A. കുരുമുളക്

Read Explanation:

  • പ​ശ്ചി​മ​ഘ​ട്ട​ വ​നാ​ന്ത​ര​ങ്ങ​ളി​ൽ​നി​ന്ന് കണ്ടെത്തിയ ' കു​റി​ച്യ​ർ മ​ല​യാ​നം ' ' ഓ​വ​ലി ഫ്രാ​ക്ടം ' എന്നിവ കുരുമുളകിന്റെ പുതിയ ഇനങ്ങളാണ്


Related Questions:

Which is the first forest produce that has received Geographical Indication tag ?
കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല.
തരിശുഭൂമിയിലെ സ്വർണ്ണം എന്ന് അറിയപ്പെടുന്ന കാർഷിക വിള ഏതാണ് ?
കേരളത്തിലെ ഏക താറാവുവളര്‍ത്തല്‍ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
കേരളത്തിലെ ഏത് നെല്ല് ഗവേഷണ കേന്ദ്രത്തിനാണ് ഡോ. എം എസ് സ്വാമിനാഥൻറെ പേര് നൽകാൻ തീരുമാനിച്ചത് ?