ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിൻ്റെ ജർമ്മനിയിലെ കിരാതരൂപം ?Aകമ്മ്യൂണിസംBനാസിസംCസോഷ്യലിസംDഇവയൊന്നുമല്ലAnswer: B. നാസിസം Read Explanation: നാസിസം ഇറ്റലിയിലെ ഫാസിസത്തിന്റെ ജർമ്മൻ പതിപ്പായിരുന്നു നാസിസംഅഡോൾഫ് ഹിറ്റ്ലറായിരുന്നു ഇതിന്റെ മുഖ്യ വക്താവ് 'ആര്യൻ' വംശത്തിൻ്റെ ശ്രേഷ്ഠതയിലുള്ള വിശ്വാസമായിരുന്നു നാസിസത്തിൻ്റെ കാതൽ.ജർമൻവംശം വംശീയവിശുദ്ധിയിൽ ഏറ്റവും ഉന്നതമാണെന്നും മറ്റുള്ളവർ അവരെക്കാൾ താഴ്ന്നവരാണെന്നും നാസികൾ വിശ്വസിച്ചു.നാസികൾ, യഹൂദന്മാരെ ആര്യൻ വംശത്തിന് ഭീഷണിയായി വീക്ഷിക്കുകയും ആത്യന്തികമായി അവരുടെ ഉന്മൂലനത്തിന് വേണ്ടി വാദിക്കുകയും ചെയ്തു.റൊമാനികൾ,സ്ലാവുകൾ, വികലാംഗരായ വ്യക്തികൾ, സ്വവർഗാനുരാഗികൾ തുടങ്ങിയ വിഭാഗങ്ങളും നാസികളുടെ പീഡനത്തിന് ഇരയായിരുന്നു Read more in App