ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽ ഓഫ് ട്രാവൻകൂർ (FACT) ഉൽപാദനം ആരംഭിച്ച വർഷം ഏതാണ് ?
A1943
B1947
C1948
D1955
Answer:
B. 1947
Read Explanation:
• അമോണിയം സൾഫേറ്റ് ഉല്പാദിപ്പിച്ചുകൊണ്ടാണ് FACT പ്രവർത്തനം ആരംഭിച്ചത്
• തുടങ്ങുമ്പോൾ വാർഷിക ഉത്പാദനം 1000 ടൺ ആയിരുന്നത് ഇപ്പോൾ 10 ലക്ഷം ടൺ ആണ്
• 1943 ൽ ശേഷസായി ബ്രാദേഴ്സാണ് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽ ഓഫ് ട്രാവൻകൂറിന് തുടക്കമിട്ടത്