Challenger App

No.1 PSC Learning App

1M+ Downloads
ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിൽ നാലു വീലുകളിലേക്കും എൻജിൻ പവർ എത്തിക്കാൻ ഉപയോഗിക്കുന്നത് ?

Aട്രാൻസ്ഫർ കെയ്സ്

Bഡബിൾ ക്ലച്ച്

Cപ്രഷർ പമ്പ്

Dപ്രഷർ പ്ലേറ്റ്

Answer:

A. ട്രാൻസ്ഫർ കെയ്സ്

Read Explanation:

• ഗിയർ ബോക്സിനും പ്രൊപ്പല്ലർ ഷഫ്റ്റിനും ഇടയിലാണ് ട്രാൻസ്ഫർ കെയ്സ് സ്ഥാപിച്ചിരിക്കുന്നത്


Related Questions:

ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ അടുത്തടുത്തുള്ള ബാറ്ററി സെല്ലുകളെ സീരീസ് ആയി ബന്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എന്ത് ?
എഞ്ചിൻ ഓയിൽ അളവ് നോക്കുന്ന ഉപകരണം:
എഞ്ചിന്റെ ശക്തി പങ്കയിലേക്ക് എത്തിച്ച് യാനത്തിന്റെ മുന്നോട്ടും പുറകോട്ടുമുള്ള ചലനമാറ്റം നിയന്ത്രിക്കുന്ന ഉപകരണം :
ക്ലച്ച് ഉപയോഗത്തിൻറെ ഫലമായി ഘർഷണം മൂലം ഉൽപാദിപ്പിക്കപ്പെടുന്ന താപത്തെ പുറംതളളുന്നതിനാവശ്യമായ ക്ലച്ചിലെ കൂളിംഗ് ക്രമീകരണം അറിയപ്പെടുന്നത് ?
വാഹനം ആകെ ഓടിയ ദൂരം കാണിക്കുന്ന ഉപകരണം