ഒരു ക്രാങ്ക് ഷാഫ്റ്റിൽ ലഭിക്കുന്ന ഉപയുക്തമായ പ്രവർത്തി എത്ര ശതമാനമാണ് ?A25 %B50 %C75 %D100 %Answer: A. 25 % Read Explanation: • സിലണ്ടർ ഭിത്തികളിൽ കൂടി നഷ്ടമാകുന്ന ഊർജ്ജം - 30 % • പുകയിലൂടെ പുറന്തള്ളപ്പെട്ട് നഷ്ടമാകുന്ന ഊർജ്ജം - 35% • ഘർഷണത്തിലൂടെ നഷ്ടപെടുന്ന ഊർജ്ജം - 10%Read more in App