രാസ സംതുലനം തന്മാത്ര തലത്തിൽ അറിയപ്പെടുന്നത് ?Aഗതിക സംതുലനംBവ്യൂഹം സംതുലനംCനിശ്ചല സംതുലനംDഇവയൊന്നുമല്ലAnswer: A. ഗതിക സംതുലനം Read Explanation: ഉഭയദിശാപ്രവർത്തനം - ഇരു ദിശകളിലേക്കും നടക്കുന്ന രാസപ്രവർത്തനങ്ങൾ പുരോപ്രവർത്തനം - ഉഭയദിശാപ്രവർത്തനത്തിൽ അഭികാരകങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനം പശ്ചാത്പ്രവർത്തനം - ഉഭയദിശാപ്രവർത്തനത്തിൽ ഉൽപ്പന്നങ്ങൾ അഭികാരകങ്ങളായി മാറുന്ന പ്രവർത്തനം രാസസംതുലനം - ഒരു ഉഭയദിശാപ്രവർത്തനത്തിൽ പുരോ പ്രവർത്തനത്തിന്റെയും പശ്ചാത്പ്രവർത്തനം നിരക്ക് തുല്യമായി വരുന്ന ഘട്ടം രാസസംതുലനം തന്മാത്ര തലത്തിൽ ഗതികസംതുലനമാണ് Read more in App