"ഫ്ലാഷ്ബാക്ക്: എൻറെയും സിനിമയുടെയും" എന്നത് ആരുടെ ആത്മകഥ ആണ് ?
Aഎൻ എൻ പിള്ള
Bഇന്നസെൻറ്
Cകെ ജി ജോർജ്
Dകെ പി എ സി ലളിത
Answer:
C. കെ ജി ജോർജ്
Read Explanation:
• കെ ജി ജോർജിന് ജെ സി ഡാനിയേൽ പുരസ്കാരം ലഭിച്ച വർഷം - 2015
• എൻ എൻ പിള്ളയുടെ ആത്മകഥ - ഞാൻ
• ഇന്നസെൻറ്റിൻറെ ആത്മകഥ - ചിരിക്ക് പിന്നിൽ
• കെ പി എ സി ലളിതയുടെ ആത്മകഥ - കഥ തുടരും