Challenger App

No.1 PSC Learning App

1M+ Downloads
ബന്ധങ്ങളുടെ ജാലിക നിലനിൽക്കുന്ന വലിയ സംഘം അറിയപ്പെടുന്നത് ?

Aകുടുംബം

Bസമൂഹം

Cകൂട്ടുകാർ

Dസമാജം

Answer:

B. സമൂഹം

Read Explanation:

സമൂഹം 

  • നിരവധി കുടുംബങ്ങളുടെ സംയോജനമാണ് സമൂഹം.
  • ബന്ധങ്ങളുടെ ജാലിക നിലനിൽക്കുന്ന വലിയ സംഘമാണ് സമൂഹം.
  • വ്യക്തിയുടെ വളർച്ചയ്ക്കും നിലനിൽപ്പിനും അടിസ്ഥാനമായ ഘടകമാണ് സമൂഹം.

Related Questions:

ഒരു കുട്ടിയുടെ ഏറ്റവും അടുത്ത പരിസ്ഥിതി ?

ശരിയായ ജോഡി കണ്ടെത്തുക :

  1. അണു കുടുംബം - അനേകം ചെറുകുടുംബങ്ങൾ ചേർന്ന ഒന്ന്
  2. കൂട്ടു കുടുംബം - മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെ മക്കളും മറ്റും ഒരുമിച്ച് താമസിക്കുന്നു.
  3. ഏക രക്ഷാകർതൃ കുടുംബം - പുനർ വിവാഹം ചെയ്ത അച്ഛൻ അഥവാ അമ്മ, അവരുടെ മുൻ വിവാഹങ്ങളിൽ നിന്നോ ഉള്ള കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബം
    ജനങ്ങളുടെ കരാറിന്റെ ഫലമായാണ് രാഷ്ട്രം രൂപം കൊണ്ടത് എന്ന് വ്യക്തമാക്കുന്ന സിദ്ധാന്തം :

    ശരിയായ ജോഡി ഏത് ?

    1. പരിമിതമായ വലിപ്പം - ചുമതലകൾ നിർവഹിക്കൽ
    2. ഉത്തരവാദിത്വബോധം - സ്നേഹം വാത്സല്യം സുരക്ഷിതത്വബോധം
    3. ദേശഭാഷകൾക്ക് അതീതം - ലോകത്ത് എല്ലായിടത്തും കുടുംബമുണ്ട്
    4. വൈകാരിക ബന്ധങ്ങൾ - കുടുംബത്തിലെ അംഗങ്ങൾ എണ്ണത്തിൽ കുറവ്

      തന്നിരിക്കുന്ന സൂചനകൾ വായിച്ച് ഏതുതരം കുടുംബമാണ് എന്ന് തിരിച്ചറിയുക: 

      1. മൂന്ന് നാല് തലമുറകൾ ഒരുമിച്ച് താമസിക്കുന്നു.
      2. അനേകം ചെറുകുടുംബങ്ങൾ ചേർന്ന ഒന്ന്.
      3. മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെ മക്കളും മറ്റും ഒരുമിച്ച് താമസിക്കുന്നു.